മലബാറിലെ മീശപ്പുലിമല


മലബാറിലെ മീശപ്പുലിമല
"Kurumbalakotta hill" (Wayanad district )
.
.

വയനാട്

മനം മയക്കുന്ന കാഴ്ചയാണ് വയനാട്ടിലെ കുറുമ്പാലക്കോട്ട മലയിലേത്. മലയില്‍ നിന്നുള്ള സുര്യോദയവും സൂര്യാസ്തമയവും മനഹോര കാഴ്ചയാണ്. വയാനാട്ടിലെ മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ടയെന്ന് പറയുന്നവരുണ്ട്. അത് ശരിയല്ല. എല്ലാ സ്ഥലത്തും വ്യത്യസ്ത കാഴ്ചയാണല്ലോ. പാല്‍കടല്‍ പോലെ പരന്ന് കിടക്കുന്ന മേഘങ്ങള്‍ക്ക് മുകളില്‍ നടക്കുന്ന പ്രതീതിയാണ് മലയില്‍ നിന്നും ലഭിക്കുക.
.
.
ഇനി മലയെകുറിച്ച്  പറയാം – വയനാട് ജില്ലയിലെ മധ്യഭാഗത്തായി കമ്പളക്കാട് yechom എന്ന സ്ഥലത്താണ് കുറുമ്പാലക്കോട്ട സ്ഥിതിചെയ്യുന്നത് കുറുമ്പാലക്കോട്ട സമുദ്രനിരപ്പിൽനിന്നും 980 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് ബാണാസുര സാഗറിന്റെയും എടക്കൽ ഗുഹയുടെയും മദ്യപാകതയായി സ്ഥിചെയ്യുന്ന പ്രകൃതിയാൽ സ്വർഗമായ മലയാണ് ഇത്. ഈ മലയെ ഇതിനു നെറുകയിൽ കയറിയാൽ വയനാടിന്റെ ഒരുവിധം പ്രദേശങ്ങളും നമുക്ക് കാണാൻ സാധിക്കും എന്നതും ഒരു അനുഭവമാണ്

.
ബൈക്ക് ജീപ്പ് എന്നിവയിൽ മുകൾവശം വരെ എത്താം.
.
കോഴിക്കോട് നിന്ന് രാത്രിയിൽ യാത്ര ചെയ്ത് പുലർച്ചെ 2മണിക്ക് മല കയറിയാണ് ഞങ്ങൾ യാത്ര ചെയ്തത്...അന്ന് നല്ലൊരു കാഴ്ച ഞങ്ങൾക്ക് ലഭിച്ചു..
Route :
Kalpetta – Mananthavady റൂട്ടില്‍ 🛣 Kambalakkad നിന്നും ഏച്ചോം റോട്ടില്‍ കയറുക. ഏച്ചോം കഴിഞ്ഞ് 1 Km കൂടെ മുന്നോട്ട് പോയാല്‍ ഇടത് വശത്തേക്കുള്ള റോട്ടില്‍ അല്‍പ്പം മുന്നോട്ട്. അവിടെ വലിയൊരു വീടുണ്ട്. കരുണ എസ്‌റ്റേറ്റ്. അതിന്റെ മുന്‍വശത്തിലൂടെയുള്ള റോഡ് മല മുകളിലേക്കാണ്.
.
.
രാവിലെ 5-6 മണിക്കുള്ളിൽ മലയുടെ മുകളിൽ എത്തണം എന്നാലേ മഞ്ഞു മൂടിയ താഴ്വാരത്തിൽ ഉദിച്ചുയരുന്ന സൂര്യനെ കാണാൻ കഴിയൂ...
സ്‌ഥലത്തിന്റെ location താഴെ ചേർക്കുന്നുണ്ട്....

Kurumbalakkotta Kurishu Mala

Kerala 673122
https://goo.gl/maps/vThTTXHnwsE2

#അജു

https://goo.gl/maps/8qDha2HyqCS2

Comments

Popular posts from this blog

🦅"ജടായു പാറ"🦅...The Earths center

💓ഒരു മുഹബത്തിന്റെ കട്ടൻ ⏩